Friday 6 May 2011

ഞാന്‍

ഞാന്‍ 27 വയസുള്ള വീട്ടമ്മയാണ്. എന്റെ ഭര്‍ത്താവു ഗള്‍ഫിലാണ്. എന്നെ മാളു എന്ന് നിങ്ങള്ക്ക് വിളിക്കാം. ഞാന്‍ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. എന്റെ അനുഭവങ്ങളാണ് ഞാന്‍ എഴുതുന്നത്. നിങ്ങള്‍ അഭിപ്രായം അറിയിക്കണം. പേര് വെളിപെടുത്താന്‍ മടിയുള്ളവര്‍ അനോണി ആയാല്‍ മതി. ഞാന്‍ സ്ഥിരം ബ്ലോഗുകള്‍ ഒക്കെ വായിക്കാറുണ്ട്. എന്നാല്‍ തുറന്നു  എഴുതുന്ന പെണ്ണുങ്ങള്‍ ഇല്ല എന്ന് തോന്നുന്നു. വായിക്കുക. തെറി പറയണമെങ്കിലും ആവാം.

2 comments: